2017, മേയ് 4, വ്യാഴാഴ്‌ച

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും കുടി വെള്ളം പരിശോധിക്കണം

2005 ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കമീഷനുകള്‍ നിയമത്തിലെ 15ആം വകുപ്പ് പ്രകാരം  ഓരോ അധ്യായന വര്‍ഷവും തുടങ്ങുന്നതിനു മുന്‍പായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും കുടി വെള്ളം പരിശോധിക്കണം

ഇത്തരവ് ലിങ്ക്

സ്കൂളുകളിലെ അച്ചടക്ക നടപടി മൂലം പഠനം മുടങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുത്

http://rtiask.blogspot.in/

സ്കൂളുകളിലെ അച്ചടക്ക നടപടി മൂലം പഠനം  മുടങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന ഡിപിഐ ഉത്തരവ്. മാത്രവുമല്ല, ഒരു വിദ്യാര്‍ഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ കേരള വിദ്യാഭ്യാസ ചട്ടം IX ആം അദ്ധ്യായം വകുപ്പ് (6) പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി രക്ഷിതാവിനേയും വിദ്യാഭ്യാസ ഓഫീസറേയും അറിയിക്കേണ്ടതും തന്‍റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ആരോപണ വിധേയര്‍ക്ക് നല്‍കേണ്ടതുമാണ്‌ അപ്രകാരമല്ലാതെയുള്ള നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്.    'അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ ' എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതായത്, അച്ചടക്ക നടപടി അഥവാ ശിക്ഷ തീരുമാനിക്കുന്നതിന് മുന്‍പ് മേല്പറഞ്ഞ നടപടി ക്രമങ്ങള്‍ പാലിക്കണം എന്ന് ചുരുക്കം. ഒരു  വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത ശേഷം  വിശദീകരണം ആവശ്യപ്പെടുന്നതും രക്ഷകര്‍ത്താവിനെ വിളിച്ച് കൊണ്ട് വരാന്‍ പറയുന്നതും നിയമ വിരുദ്ധമാണ് എന്ന് സാരം.  അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ സ്വാഭാവിക നീതി ഉറപ്പ് വരുത്തണമെന്നും ലംഘനങ്ങള്‍ കണ്ടാല്‍ ഏതൊരാളും വിദ്യാഭ്യാസ ഓഫീസര്‍ക്ക് രേഖാമൂലം പരാതിപ്പെടണമെന്നും അഭ്യര്‍ഥിക്കുന്നു

ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

നൽകുന്ന 'വിവരം' ദുരുപയോഗിച്ചേക്കാമെന്ന വാദത്തിൽ വിവര ലഭ്യത നിഷേധിക്കാനാവില്ല


നൽകുന്ന 'വിവരം' ദുരുപയോഗിച്ചേക്കാമെന്ന വാദത്തിൽ വിവര ലഭ്യത നിഷേധിക്കാനാവില്ല.

An Important judgment on RTI-which appears to have gone unnoticed:

Hon'ble Punjab and Haryana High Court has delivered a judgment in CWP-4665-2011, on 27.4.2015 holding that even if the applicant has an ulterior motive in seeking information, it can not be denied to him if otherwise such information is permissible to be disclosed, and is not covered under any of exemptions.An applicant with noblest motives can also be denied information, which is otherwise not permissible to be disclosed.

Now in the face of this judgment, any allegation against the applicant that he would misuse the information, or that he is having ulterior motive against the  said "third party",would not work.

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...