ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാകിയ വിവരാവകാശ നിയമത്തിലെ 6(3) വകുപ്പും, മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണവും
18/05/2017 തിയ്യതിലെ N5395/SlC-G712017 നമ്പര്‍ വിവരാവകാശ കമ്മീഷന് സെക്രട്ടറി ശ്രീ.എന്‍.വിജയകുമാറിന്റെ സ്പഷ്ടീകരണം മാത്രമാണ്, അത് ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്റെ ഉത്തരവ് ആയി പലപ്പോഴും ഉപയോഗിക്കുന്നുണ്ട്, ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന് വകുപ്പ് 6(3)ല്‍ ഒരു സ്പഷ്ട്ടീകരണവും ഉത്തരവും നല്‍കിയതായി ഇതുവരെ അറിവില്ല (ഈ സ്പഷ്ടീകരണം ചോദിച്ച് വാങ്ങിയ എറണാകുളം അസി.പഞ്ചായത്ത് ഡയറക്റ്റര്‍ തന്നെ എന്റെ ഒന്നാം അപ്പീല്‍ നിവേദനത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും എന്റെ അപേക്ഷ കൈമാറാന്‍ ഒന്നാം അപ്പീല്‍ തീര്‍പ്പില്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്)

വിവരാവകാശ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍
പുറപ്പെടുവിക്കുവാന്‍ സമുചിത സര്‍ക്കാര്‍ എന്ന നിലയില്‍ ഇന്ത്യന്‍ പാര്‍ലിമെന്റിനോ,
നിയമ സഭക്കോ മാത്രമേ കഴിയൂ, അത് തന്നെ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം വഴി മാത്രമേ
സാധ്യമാകൂ, വകുപ്പ് രണ്ട് പ്രകാരമുള്ള ക്ഷമതയുള്ള അധികാര സ്ഥാനത്തിനും ഇപ്രകാരം
നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ അധികാരമുണ്ടെന്നു വിവരാവകാശ നിയമം
അനുശാസിക്കുന്നു
എന്നാല്‍
ഇവിടെ സൂചിപ്പിച്ച മോമ്മോറാണ്ടങ്ങളും,
സ്പഷ്ട്ടീകരണങ്ങളും ഒരു സമുചിത സര്‍ക്കാറോ, ക്ഷമതയുള്ള അധികാര സ്ഥാനമോ
പുറപെടുവിച്ചതല്ല എന്ന് മാത്രമല്ല ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഗസറ്റ് വിജ്ഞാപനം വഴി
വന്നതുമല്ല, അത് കൊണ്ട് തന്നെ ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നിലനില്ക്കുകയില്ല
ചുരുക്കത്തില്‍ വിവരാവകാശ നിയമം 27ഉം 28ഉം വകുപ്പുകള്‍ പ്രകാരം ചട്ടങ്ങള്‍
പുറപ്പെടുവിക്കാനും നിയമം വ്യാഖ്യാനിക്കാനുമുള്ള അധികാരം സമുചിതസര്‍ക്കാരില്‍/ക്ഷമതയുള്ള അധികാരസ്ഥാനത്തില്‍ മാത്രം നിക്ഷിപ്തമാണ്
ഈ സാഹജര്യത്തില് വളരെ പ്രസക്തമായ ചില കാര്യങ്ങള്‍ നാം അറിയേണ്ടതുണ്ട്
പൗരന്റെ മൗലിക അവകാശമായ വിവരാവകാശ നിയമപ്രകാരമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുവാനും, ആവിശ്യമുള്ള സാഹജര്യങ്ങളില്‍ നിര്‍ദേശങ്ങളും സ്പഷ്ടീകരണങ്ങളും നല്കുവാനും ഭരണഘടന അനുശാസിക്കുന്ന നിയമപരമായി അധികാരമുള്ള ബഹുമാന്യ കേരള സംസ്ഥാന മുഖ്യവിവരാവകാശ കമീഷണര്‍ ശ്രീ.വിന്‍സന്‍ എം പോള്‍ സാറുള്ളപ്പോള്‍, സാറിന്റെ അറിവില്ലാതെ അനുമതിയില്ലാതെ വെറുമൊരു സര്‍ക്കാര്‍ സര്‍വന്റ് മാത്രമായ കമീഷന് സെക്രട്ടറിക്ക് സ്പഷ്ടീകരണം നല്കുവാന് അധികാരമില്ല, അതുകൊണ്ട് തന്നെ പ്രസ്തുത സ്പഷ്ട്ടീകരണം നിലനില്ക്കുകയില്ല
വിവരാവകാശ നിയമ പ്രകാരം എന്തെങ്കിലും കാര്യമോ പരിഷ്കാരങ്ങളോ ഭേദഗതിയോ ഉണ്ടെങ്കില്‍ അതിനു നിയമത്തിലെ വകുപ്പ് 25 പ്രകാരമുള്ള നടപടി ക്രമങ്ങളില്‍ സാധ്യമാണ് എന്നിരിക്കെ അതിനെ ആര് മറികടന്നാലും അത് നിയമ വിരുദ്ധമാണ്
മാത്രമല്ല കേരള നിയമസഭക്ക് വേണ്ടി പൊതുഭരണവകുപ്പ് ഇറക്കിയ 77000 ഒന്ന് രണ്ട് സര്‍ക്കുലറുകള്‍ മറികടന്ന് വെറുമൊരു സര്‍ക്കാര്‍ സര്‍വന്റ് മാത്രമായ കമീഷന് സെക്രട്ടറിക്ക് എങ്ങെനെ നിയമത്തിന് വിരുദ്ധമായ ഒരു സ്പഷ്ടീകരണം നല്കുവാന് കഴിയും
വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന
വിവരാവകാശ അപേക്ഷ വിവരാവകാശനിയമം 6(3) പ്രകാരം കൈമാറാന്‍, ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന് സെക്രട്ടറിയുടെ 18/05/2017 തിയ്യതിയിലെ 5395/SIC-G7/2017 നമ്പര്‍ സ്പഷ്ടീകരണവും, ഈ സ്പഷ്ടീകരണത്തിന് ആധാരമാക്കിയ 2-NO.F.10/2/2008-IR Government of India Ministry of Personal.PG. and Pensions Department of Personnel & Training, New Delhi Dated September 24.2010 പ്രകാരവും പൊതുവിവരാവകാശ അധികാരികള്‍ തയ്യാറാകുന്നില്ല എന്നത് വിവരാവകാശനിയമം 6(3) ന്റെ വ്യക്തമായ ലംഘനമാകുന്നു, ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാകിയ നിയമങ്ങള്‍ക്കും വകുപ്പുകള്‍ക്കും വിരുദ്ധമായി മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നല്കുവാന് ആര്‍ക്കും അധികാരമില്ല
സ്പഷ്ട്ടീകരണത്തിന് ആധാരമാക്കിയ മെമ്മോറണ്ടം സംബന്ധിച്ച് ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസ് സാറും, മെമ്മോറണ്ടം ഇറങ്ങിയ കാലത്ത് തന്നെ ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷനും, വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായതിനാല്‍ അസ്വീകാര്യം എന്ന് വിധി പറഞ്ഞിട്ടുള്ളതാണ് ( ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്റെ ഹരജി നമ്പര്‍AP.No.1605(1)/2011/SIC തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്കാരിന്റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്ക്കുകയില്ല എന്ന് വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്,)
പൗരന്റെ മൗലിക അവകാശമായ വിവരാവകാശ നിയമപ്രകാരമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുവാനും, ആവിശ്യമുള്ള സാഹജര്യങ്ങളില്‍ നിര്‍ദേശങ്ങളും സ്പഷ്ടീകരണങ്ങളും നല്കുവാനും ഭരണഘടന അനുശാസിക്കുന്ന നിയമപരമായി അധികാരമുള്ള ബഹുമാന്യ കേരള സംസ്ഥാന മുഖ്യവിവരാവകാശ കമീഷണര്‍ ശ്രീ.വിന്‍സന്‍ എം പോള്‍ സാറുള്ളപ്പോള്‍, സാറിന്റെ അറിവില്ലാതെ അനുമതിയില്ലാതെ വെറുമൊരു സര്‍ക്കാര്‍ സര്‍വന്റ് മാത്രമായ കമീഷന് സെക്രട്ടറിക്ക് സ്പഷ്ടീകരണം നല്കുവാന് അധികാരമില്ല, അതുകൊണ്ട് തന്നെ പ്രസ്തുത സ്പഷ്ട്ടീകരണം നിലനില്ക്കുകയില്ല
വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന
വിവരാവകാശ അപേക്ഷ വിവരാവകാശനിയമം 6(3) പ്രകാരം കൈമാറാന്‍, ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന് സെക്രട്ടറിയുടെ 18/05/2017 തിയ്യതിയിലെ 5395/SIC-G7/2017 നമ്പര്‍ സ്പഷ്ടീകരണവും, ഈ സ്പഷ്ടീകരണത്തിന് ആധാരമാക്കിയ 2-NO.F.10/2/2008-IR Government of India Ministry of Personal.PG. and Pensions Department of Personnel & Training, New Delhi Dated September 24.2010 പ്രകാരവും പൊതുവിവരാവകാശ അധികാരികള്‍ തയ്യാറാകുന്നില്ല എന്നത് വിവരാവകാശനിയമം 6(3) ന്റെ വ്യക്തമായ ലംഘനമാകുന്നു, ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാകിയ നിയമങ്ങള്‍ക്കും വകുപ്പുകള്‍ക്കും വിരുദ്ധമായി മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നല്കുവാന് ആര്‍ക്കും അധികാരമില്ല
സ്പഷ്ട്ടീകരണത്തിന് ആധാരമാക്കിയ മെമ്മോറണ്ടം സംബന്ധിച്ച് ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസ് സാറും, മെമ്മോറണ്ടം ഇറങ്ങിയ കാലത്ത് തന്നെ ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷനും, വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായതിനാല്‍ അസ്വീകാര്യം എന്ന് വിധി പറഞ്ഞിട്ടുള്ളതാണ് ( ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്റെ ഹരജി നമ്പര്‍AP.No.1605(1)/2011/SIC തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്കാരിന്റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്ക്കുകയില്ല എന്ന് വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്,)
പൗരന്റെ മൗലിക അവകാശമായ വിവരാവകാശ നിയമപ്രകാരമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുവാനും, ആവിശ്യമുള്ള സാഹജര്യങ്ങളില്‍ നിര്‍ദേശങ്ങളും സ്പഷ്ടീകരണങ്ങളും നല്കുവാനും ഭരണഘടന അനുശാസിക്കുന്ന നിയമപരമായി അധികാരമുള്ള ബഹുമാന്യ കേരള സംസ്ഥാന മുഖ്യവിവരാവകാശ കമീഷണര്‍ ശ്രീ.വിന്‍സന്‍ എം പോള്‍ സാറുള്ളപ്പോള്‍, സാറിന്റെ അറിവില്ലാതെ അനുമതിയില്ലാതെ വെറുമൊരു സര്‍ക്കാര്‍ സര്‍വന്റ് മാത്രമായ കമീഷന് സെക്രട്ടറിക്ക് സ്പഷ്ടീകരണം നല്കുവാന് അധികാരമില്ല, അതുകൊണ്ട് തന്നെ പ്രസ്തുത സ്പഷ്ട്ടീകരണം നിലനില്ക്കുകയില്ല
18/05/2017 തിയ്യതിലെ N5395/SlC-G712017 നമ്പര്‍ വിവരാവകാശ കമ്മീഷന് സെക്രട്ടറി ശ്രീ.എന്‍.വിജയകുമാറിന്റെ സ്പഷ്ടീകരണം, പഞ്ചായത്ത് ഡയറക്ടര്‍ മുഖാന്തിരം ആവിശ്യപെട്ട എറണാകുളം പഞ്ചായത്ത് അസി.ഡയറക്ടര്‍ തന്നെ എന്റെ അപേക്ഷ 6(3) പ്രകാരം ജില്ലയിലെ 82 പൊതുവിവരാവകാശ അധികാരികള്‍കും കൈമാറാന്‍ 23.03.2018 തിയ്യതിയിലെ ഒന്നാംഅപ്പീല്‍ തീര്‍പ്പില്‍ ഉത്തരവ് നമ്പര്‍ പിഎ1-1868/2018 കെ.ഡിസ് ആയി നല്കിയതും ഇവിടെ എടുത്ത് പറയേണ്ടതാണ്,
ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന് കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,
ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന് കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ സ്പഷ്ടീകരണങ്ങള്‍ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ് വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന് സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം

ഇവിടെ സൂചിപ്പിച്ച മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഒരു സമുചിത സര്‍ക്കാറോ,
ക്ഷമതയുള്ള അധികാര സ്ഥാനമോ പുറപെടുവിച്ചതല്ല എന്ന് മാത്രമല്ല ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഗസറ്റ് വിജ്ഞാപനം വഴി