വിവരാവകാശ നിയമ പരിധിയില്‍
നിന്നും ഒഴിവാക്കപെട്ട പൊതുഅധികാര സ്ഥാനങ്ങള്‍ക്കും നിയമത്തിലെ വകുപ്പ് 24(4)
പ്രകാരമുള്ള വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല
G.O(P)No.104/2013/GAD തിയ്യതി 11.04.2013,
G.O(P)No6/2016/GAD തിയ്യതി 23.01.2016 എന്നീ ഉത്തരവുകള്‍ പ്രകാരം സ്റ്റേറ്റ്
ക്രൈം ബ്യൂറോ പോലുള്ള പൊതുഅധിക്കാരസ്ഥാനങ്ങളും വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള
വിവരങ്ങള്‍ നല്‍കേണ്ടി വരും നിഷേധിക്കാന്‍ കഴിയില്ല
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വെബ്സൈറ്റിലെ pdf ല്‍ നിന്നും
വിവരാവകാശ നിയമം വകുപ്പ്-24
വകുപ്പ്-24(4)
വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) വിവരങ്ങള്‍ എന്നാല്‍ അവ അഴിമതികളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങളാണ്
G.O(P)No.104/2013/GAD തിയ്യതി 11.04.2013, pdf
സ്റ്റേറ്റ് ക്രൈം ബ്യൂറോ പൊതുവിവരാവകാശ അധികാരിയുടെമറുപടി pdf