അറിയാനുള്ള അവകാശ
നിയമം 2005 അദ്ധ്യായം രണ്ട് വകുപ്പ് 4(ബി-5) പ്രകാരം നിയമം നിലവില്‍ വന്ന് നൂറ്റിഇരുപത്
ദിവസത്തിനകം എല്ലാ പൊതുഅധികാര സ്ഥാനങ്ങളും നിര്‍വഹിച്ചിരിക്കേണ്ട പ്രധാന കടമകളില്‍
പെട്ട ഒന്നാണ് പ്രസ്തുത പൊതുഅധികാരസ്ഥാനം അതിന്‍റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അതിന്‍റെ
ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അതിന്‍റെ നിയന്ത്രണത്തിന്‍കീഴിലുള്ളതോ അല്ലെങ്കില്‍ അത്
അവലംബിക്കുന്നതോ ആയ നിയമങ്ങളും, ചട്ടങ്ങളും, റഗുലേഷനുകളും, നിര്‍ദേശങ്ങളും, മാന്വലുകളും
പൊതുഡൊമൈനില്‍ അതായത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്നത്
എന്നാല്‍ പൊതുഅധികാരസ്ഥാനങ്ങള്‍, പൊതുജനത്തിനായി
വിവരങ്ങളുടെ പ്രാപ്യതക്ക് വേണ്ടി, നിയമത്തിലെ
തന്നെ വകുപ്പ് പ്രകാരം വ്യവസ്ഥയുണ്ടായിട്ടും പരിശ്രമിക്കാത്ത സാഹജര്യത്തില്‍, CIVIC RESPONSIBILITIES AND EMPOWERMENT ASSOCIATION
(https://creaforrti.blogspot.com) ചില
നിയമങ്ങള്‍ പൊതുജനത്തിന്‍റെ അറിവിലേക്കായി മലയാളത്തില്‍ PDF രൂപത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ
സൗജന്യ സാധ്യതകള്‍ പ്രയോജനപെടുത്തി പൊതു താല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നു,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ