2016, ഡിസംബർ 4, ഞായറാഴ്‌ച

വിവരാവകാശ നിയമം-2005 വകുപ്പ് 6(3)

"മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന പുതിയ വാദമുയര്‍ത്തി വിവരാവകാശ നിയമം ദുര്‍വ്യാക്യാനം ചെയ്ത് വിവരങ്ങള്‍ നിഷേധിക്കുന്നത് സംബന്ധിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SGMr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet SecretariatNew Delhi)ല്‍ ഈ വിഷയം പരിഗണിക്കുകയും ഈ വാദങ്ങളെയെല്ലാം ബഹുമാനപെട്ട സുപ്രീംകോടതിയുടെ ഉത്തരവ് പരാമര്‍ശിച്ചുകൊണ്ട് നിരാകരിക്കുകയും "singular includes plural and that therefore the same duty" നിയമത്തിലെ 6(3) പ്രകാരം എല്ലാ പൊതുവിവരാവകാശ അധികാരികള്‍ക്കും അപേക്ഷ കൈമാറാന്‍ ഉത്തരവിടുകയുമുണ്ടായി


"മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന എതിര്‍കക്ഷികളുടെ വാദത്തെ കുറിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)ല്‍ വന്ന ഭാഗം
      "The point to be determined is whether Section 6(3) means that the transfer should only be made to one public authority or to multiple public authorities, if required. Section 13 of the General Clauses Act, 1897 stipulates inter alia that in all central legislations and regulations, unless there is anything repugnant in the subject or context, words in the singular shall include the plural, and vice versa. Section 13 of the General Clauses Act, 1897 enacts a general rule of construction that words in the singular shall include the plural and vice versa but the rule is subject to the proviso that there shall be nothing repugnant to such a construction in the subject or context of the legislation which is to be construed. This principle of law has been well- established and applied by the Supreme Court of India from time to time viz. in K. Satwant Singh v. State of Punjab 1960 SCR (2) 89, Narashimaha Murthy v. Susheelabai & Ors. AIR 1996 SC 1826 and J. Jayalalitha v. UOI & Anr. AIR 1999 SC 1912, as well as by several High Courts while interpreting various statutory provisions.
   There is nothing in the Act which would show that Parliament intended that the transfer should only be to one public authority. It also appears that DOPT’s office memorandum is in contravention of the General Clauses Act 1987 and interpreted Section 6(3) of the RTI Act wrongly. The whole purpose of the RTI Act has been to facilitate flow of information to the Citizens
   അത് കൊണ്ട് തന്നെ വിവരാവകാശ നിയമത്തില്‍ പറയുന്ന പൊതുഅധികാരിയുടെ ഏകവചനരൂപം ബഹുവചനം കൂടി ഉള്‍പെടുന്നതാകുന്നു

    മാത്രമല്ല പ്രസ്തുത അപ്പീല്‍ തീര്‍പ്പില്‍ (കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)   മേമ്മോറാണ്ടം അസ്ഥിരപെടുത്തുകയും ചെയ്തിരിക്കുന്നു " The Commission rules that DOPT’s office memorandum no. 10/02/2008-IR dated 12/06/2008 is not consistent with the law".

Central Government Act, The General Clauses Act, 1897 (https://indiankanoon.org/doc/905940/)  13(2) കാണുക  
13 Gender and number. —In all 22 [Central Acts] and Regulations, unless there is anything repugnant in the subject or context,—
(1) words importing the masculine gender shall be taken to include females; and
(2) words in the singular shall include the plural, and vice versa.

ഇക്കാരണങ്ങള്‍കൊണ്ട് തന്നെ ഇത് ഇന്ത്യന്‍ ശിക്ഷാ നിയമം
Section 219 in The Indian Penal Code ന്‍റെ വ്യക്തമായ ലംഘനമാണ്
219. Public servant in judicial proceeding corruptly making report, etc., contrary to law.—Whoever, being a public servant, corruptly or maliciously makes or pronounces in any stage of a judicial proceeding, any report, order, verdict, or decision which he knows to be contrary to law, shall be punished with imprisonment of either description for a term which may extend to seven years, or with fine, or with both.

2016, ജൂലൈ 18, തിങ്കളാഴ്‌ച

ശരിയായ അറിവ് ലഭിക്കുന്നില്ല എങ്കില്‍ ജനാതിപത്യം അര്‍ത്ഥപൂര്‍ണമായി വിനിയോഗിക്കാനുമാവില്ല

  


           എന്തുകൊണ്ട് പൗരന്‍റെ അഭിപ്രായസ്വാതന്ത്രം നമ്മുടെ ഭരണ ഘടനയുടെഭാഗമായി, ഭരണ ഘടനാശില്‍പികള്‍ എന്താണ് വിഭാവനം ചെയ്തത്, ജനാധിപത്യത്തില്‍ അഭിപ്രായസ്വാതന്ത്രത്തിനുള്ള സ്ഥാനമെന്താണ്              
     ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005, അറിയാനുള്ള അവകാശം  നിയമം മൂലം ഉറപ്പുവരുത്തുക വഴി പൊതുജനങ്ങളുടെ മൗലിക അവകാശങ്ങളാണ് സംരക്ഷിക്കപ്പെടുന്നത് അതുകൊണ്ടാണ് ബഹുമാനപെട്ട കേരള ഹൈകോടതി പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന്‍ 2007(3)KLT550 നമ്പര്‍ വിധിയില്‍ പ്രസ്താവിച്ചിരിക്കുന്നത്, ഇത് കാരണം ഭരണക്രമത്തിലെ സമസ്ഥ മേഘലകളെയും സംബന്ധിച്ച വിവരങ്ങള്‍ സ്വയമത്താകുന്നതിലൂടെ ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്തുവാനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും ജനങ്ങളെ പ്രാപ്തരാക്കുന്നതുമായ നിയമവും കൂടിയാണ് വിവരാവകാശ നിയമം-2005, വിവരാവകാശ നിയമവും, വിവരാവകാശ പ്രവര്‍ത്തകരും ആരെയും ശത്രുക്കളായികാണുന്നില്ല, വിവരാവകാശ പ്രവര്‍ത്തകര്‍ ജനാതിപത്യ ഭാരതത്തിന്‍റെ സുന്ദരമായ ഭാവിക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിമാന ബോധമുള്ള ഭാരത പൗരന്‍മാരാകുന്നു, ഇത് തന്നെയാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ആഗ്രഹിച്ചതും വിഭാവനം ചെയ്തതും, ജനങ്ങള്‍ക്ക്‌ വേണ്ടി ഭരണം നടത്തുന്ന സര്‍ക്കാരിന്‍റെയും, സര്‍ക്കാര്‍ വകുപ്പുകളുടെയും, ജനസേവകരായ ഉദ്ധ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് ശരിയായ അറിവ് ലഭിക്കുന്നില്ല എങ്കില്‍ ജനാതിപത്യം അര്‍ത്ഥപൂര്‍ണമായി വിനിയോഗിക്കാനുമാവില്ല, വിവരങ്ങള്‍ നിശേധിക്കുന്നത്കാരണം സ്വതന്ത്രവും, യുക്തവുമായ അഭിപ്രായങ്ങളുടെ അഭാവത്തില്‍ ഊഹാപോഹങ്ങളായിരിക്കും സമൂഹത്തില്‍ പ്രചരിക്കുക ഇത് നാട്ടില്‍ അനീതിയും, അക്രമവും, അഴിമതിയും പ്രോത്സാഹിപ്പിക്കുന്നതിനുതുല്യമാകുന്നു, ഒരു രാജ്യം എന്നാല്‍ അവിടുത്തെ പൗരജനങ്ങളാകുന്നു, അവരാണ് പരമാധികാരികള്‍ അതുകൊണ്ട് തന്നെ വിവരാവകാശ പ്രവര്‍ത്തനങ്ങളെ, വിവരങ്ങളും, രേഖകളും, നേടുന്നതിന്നെ നിരുല്‍സാഹപ്പെടുത്തുന്നതും, വിവരങ്ങള്‍ നിഷേധിക്കുന്നതും രാജ്യദ്രോഹം തന്നെയാകുന്നു, ഒരു പൊതുവിവരാവകാശ അധികാരി യഥാര്‍ത്തത്തില്‍ നിര്‍വഹിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മൂല്യമുള്ള മഹത്തായ ധര്‍മമാകുന്നു അത് പോലെ തന്നെ അക്രമസമര മാര്‍ഗങ്ങള്‍ വെടിഞ്ഞ് വിവരാവകാശ പ്രവര്‍ത്തകനും നിര്‍വഹിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മൂല്യമുള്ള മഹത്തായ ധര്‍മമാകുന്നു, സത്യത്തിനും, നീതിക്കും, ധര്‍മ്മത്തിനും, മഹത്തായ നമ്മുടെ ഭാരതത്തിന്‍റെ പുരോഗതിക്കും വേണ്ടി നമുക്ക് ഒന്നായി പ്രവര്‍ത്തിക്കാം.

വിവരാവകാശ സംബന്ധമായ സര്‍ക്കാര്‍ ഉത്തരവുകളും, കമ്മീഷന്‍ ഉത്തരവുകളും


വിവരാവകാശ നിയമം 2015 (old)മലയാളത്തില്‍ . pdf

77000 നമ്പര്‍ സര്കുലര്‍ -1

77000 നമ്പര്‍ സര്കുലര്‍ -2

വിവരാവകാശ ചട്ടങ്ങള്‍ 2012

വിവരാവകാശ ആക്റ്റ് 2005


വിവരാവകാശനിയമം വകുപ്പ് 8(1)j യും ബഹുമാനപെട്ട കേരള ഹൈകോടതി 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, "ഇന്ത്യന്‍ പാര്‍ലമെന്‍റിനോ,നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തിക്കും ഒരുകാരണവശാലും നിഷേധിക്കാന്‍ പാടില്ല

കേരള വിവരാവകാശ (ഫീസും വിലയും ക്രമപ്പെടുത്തല്‍) ചട്ടങ്ങള്‍, 2006

വിവരാവകാശ സംബന്ധമായ മോമ്മോറാണ്ടങ്ങള്‍(COMPILATION OF OMs & NOTIFICATIONS ON RIGHT TO INFORMATION ACT, 2005

വിവരാവകാശ നിയമം 2005 പ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ടോ എന്‍റെ ബ്ലോഗ്‌

കമ്മീഷന്‍ ഉത്തരവ്  ( ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ടോ)

ചോദ്യാവലികള്‍ നല്‍കിയാല്‍, വിശദീകരണങ്ങള്‍ ആവിശ്യപെട്ടാല്‍ തന്നെ അതുപൂര്‍ണമായും നിഷേധിക്കുവാന്‍ കഴിയുകയില്ല,

പരാതികള്‍, അപേക്ഷകള്‍, നിവേദനങ്ങള്‍ തുടങ്ങിയവക്ക് ഒരു മാസത്തിനകം മറുപടിനല്കണം, മൂന്ന് മാസത്തിനുള്ളില്‍ അന്തിമ തീര്‍പ്പ്‌ കല്‍പിക്കണം

അപേക്ഷകന്‍റെ ഐ.ഡി വെളിപ്പെടുത്തേണ്ടതില്ല 

നമ്മുടെ പാര്‍ലിമെന്റ് പാസാക്കിയ വിവരാവകാശ നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകലുള്ള ഓഫീസ് മേമ്മോറാണ്ടം പോലുള്ളവ നിലനില്‍ക്കുകയില്ല  

അപ്പീല്‍ ഹരജിക്കാരനെ വിളിച്ചുവരുത്തുവാന്‍ പാടില്ല

കാര്‍ഷിക സമിതി സെക്രട്ടറിയുടെ കൈവശമുള്ള വിവരാവകാശ നിയമത്തിലെ 2f പ്രകാരമുള്ള എല്ലാ രേഖകളുടെയും സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ ജില്ലാ രജിസ്ട്രാര്‍ നല്‍കണം  

സര്‍ക്കാര്‍ ജീവനക്കാരുമായി ബന്ധപെട്ട വെളിപ്പെടുത്താവുന്ന വിവരങ്ങള്‍(ബഹുമാന്യ സുപ്രീംകോടതി ഉത്തരവ്)

രജിസ്ട്രേഷന്‍ വകുപ്പ്:- വിവരാവകാശ നിയമ പ്രകാരമുള്ള പകര്‍പ്പുകള്‍ക്ക് A4ന് രണ്ടു രൂപയും മറ്റുള്ളവക്ക് വിവരാവകാശ നിയമം അനുശാസിക്കുന്ന ഫീസും മാത്രം നല്‍കിയാല്‍ മതി

രജിസ്ട്രേഷന്‍ വകുപ്പ്അധികമായി ഇടാകിയ തുക തിരിച്ചു നല്‍കണം

വിവരാവകാശ നിയമ പ്രകാമുള്ള നടപടികളില്‍ പൊതു ജനങ്ങളുടെ സൗകര്യം കൂടി പരിഗണിക്കണം ബഹുമാന്യ മുന്‍ കമ്മീഷണര്‍ ഡോ.സിബി മാത്യുസ് സര്‍ 

വിവരാവകാശ നിയമം ഹാന്‍ഡ്‌ ബുക്ക് GOകളും മറ്റും

FIR പകര്‍പ്പ് നല്‍കേണ്ടതുണ്ടോ പേജ് ഒന്ന്‍ ,      പേജ് രണ്ട്     

BPL സാക്ഷ്യ പത്രം പഞ്ചായത്തുകള്‍ നല്‍കേണ്ടത്

ബി.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള സൗജന്യ പേജുകളുടെ എണ്ണം(വിവരാവകാശികള്‍ ) 

KSEB യും 10 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ്‌ സ്വീകരിക്കണം


കേന്ദ്ര ചട്ടങ്ങള്‍ (വിവരാവകാശ നിയമം)

വിവരാവകാശ മറുപടികളില്‍ പൊതുവിവരാവകാശ അധികാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിവരാവകാശ നിയമ പ്രകാരം നല്‍കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സാക്ഷ്യപെടുത്തി നല്‍കണം (ഓഫീസ് മോമ്മോറാണ്ടാം No. 10/1/2013-IR Ministry of Personnel, PG & PensionDepartment of Personnel & Training
കൂടുതല്‍ വിവരങ്ങള്‍ക്ക് https://counterview.org/2015/10/08/if-rti-applicant-seeks-certified-copies-pio-will-have-to-attest-that-copies-have-been-issued-under-rti-act/ സന്ദര്‍ശിക്കുക

അറ്റസ്റ്റ് ചെയ്ത കോപ്പി നല്‍കണമെന്നCIC യുടെ ഉത്തരവ് 

ഒന്നാം അപ്പീല്‍ അധികാരിയോട് കമീഷന്‍ വിശദീകരണം ചോദിച്ച അപൂര്‍വമായ നടപടി (19(6)വകുപ്പ് ലംഘിച്ചതിന്) AP No 40(1)2016/SIC

കോടതികളും ട്രബ്യൂണലുകളും ചട്ടങ്ങള്‍ 2006

Judicial proceedings and records thereof are public records 

പോലീസ് (gd not, FIR)


വിവരാവകാശ നിയമവുമായി ബന്ധപെട്ട ഉത്തരവുകളും മറ്റും ലഭിക്കുന്ന വെബ്സൈററുകള്‍

  1. http://www.rtifoundationofindia.com
  2. http://rtiask.blogspot.in/ (മലയാളം)
  3. http://rti.kerala.gov.in/act.htm
  4. http://firstcoffeebreak.blogspot.in/2012/08/blog-post_7.html
  5. http://lcsr.org.in/(നമുക്ക് ഒരു വിവരാവകാശ അപേക്ഷ .......)
  6. http://vcrkottaram.webs.com/righttoinformationact.htm

മറ്റ് സര്‍ക്കാര്‍ ഉത്തരവുകള്‍


വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ്‌ കണ്‍സഷനുകള്‍ സംബധിച്ച സര്‍ക്കുലര്‍ 

അറസ്റ്റും വിവരാവകാശവും പേജ് ഒന്ന്‍, പേജ് രണ്ട്

അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ 

1 dumping of waste, human excreta and other rubbishin rivers and in forests 

2 amendment is brought to the Kerala Panchayat Raj Act, 1994 byintroducing Section 219 S whereby deposit of rubbish or filth or excreta in a publicwatercourse or water body or any water source within a Panchayat,

പൊതുമരാമത്ത് വകുപ്പ്  റോഡുകളുടെ ഗ്യാരന്‍ഡി

പേര് മാറ്റൽ കുട്ടികൾ (1 to 10 വരെയുള്ള) സംബന്ധിച്ച്.pdf

വിലേജ് ഓഫീസ് മാന്വല്‍

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...