എന്തുകൊണ്ട് പൗരന്‍റെ അഭിപ്രായസ്വാതന്ത്രം നമ്മുടെ ഭരണ ഘടനയുടെഭാഗമായി, ഭരണ ഘടനാശില്‍പികള്‍ എന്താണ് വിഭാവനം ചെയ്തത്, ജനാധിപത്യത്തില്‍ അഭിപ്രായസ്വാതന്ത്രത്തിനുള്ള സ്ഥാനമെന്താണ്
ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005, അറിയാനുള്ള അവകാശം നിയമം മൂലം ഉറപ്പുവരുത്തുക വഴി പൊതുജനങ്ങളുടെ മൗലിക അവകാശങ്ങളാണ് സംരക്ഷിക്കപ്പെടുന്നത് അതുകൊണ്ടാണ് ബഹുമാനപെട്ട കേരള ഹൈകോടതി പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന്‍ 2007(3)KLT550 നമ്പര്‍ വിധിയില്‍ പ്രസ്താവിച്ചിരിക്കുന്നത്, ഇത് കാരണം ഭരണക്രമത്തിലെ സമസ്ഥ മേഘലകളെയും സംബന്ധിച്ച വിവരങ്ങള്‍ സ്വയമത്താകുന്നതിലൂടെ ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്തുവാനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും ജനങ്ങളെ പ്രാപ്തരാക്കുന്നതുമായ നിയമവും കൂടിയാണ് വിവരാവകാശ നിയമം-2005, വിവരാവകാശ നിയമവും, വിവരാവകാശ പ്രവര്‍ത്തകരും ആരെയും ശത്രുക്കളായികാണുന്നില്ല, വിവരാവകാശ പ്രവര്‍ത്തകര്‍ ജനാതിപത്യ ഭാരതത്തിന്‍റെ സുന്ദരമായ ഭാവിക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിമാന ബോധമുള്ള ഭാരത പൗരന്‍മാരാകുന്നു, ഇത് തന്നെയാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ആഗ്രഹിച്ചതും വിഭാവനം ചെയ്തതും, ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന സര്‍ക്കാരിന്‍റെയും, സര്‍ക്കാര്‍ വകുപ്പുകളുടെയും, ജനസേവകരായ ഉദ്ധ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് ശരിയായ അറിവ് ലഭിക്കുന്നില്ല എങ്കില്‍ ജനാതിപത്യം അര്‍ത്ഥപൂര്‍ണമായി വിനിയോഗിക്കാനുമാവില്ല, വിവരങ്ങള്‍ നിശേധിക്കുന്നത്കാരണം സ്വതന്ത്രവും, യുക്തവുമായ അഭിപ്രായങ്ങളുടെ അഭാവത്തില്‍ ഊഹാപോഹങ്ങളായിരിക്കും സമൂഹത്തില്‍ പ്രചരിക്കുക ഇത് നാട്ടില്‍ അനീതിയും, അക്രമവും, അഴിമതിയും പ്രോത്സാഹിപ്പിക്കുന്നതിനുതുല്യമാകുന്നു, ഒരു രാജ്യം എന്നാല്‍ അവിടുത്തെ പൗരജനങ്ങളാകുന്നു, അവരാണ് പരമാധികാരികള്‍ അതുകൊണ്ട് തന്നെ വിവരാവകാശ പ്രവര്‍ത്തനങ്ങളെ, വിവരങ്ങളും, രേഖകളും, നേടുന്നതിന്നെ നിരുല്‍സാഹപ്പെടുത്തുന്നതും, വിവരങ്ങള്‍ നിഷേധിക്കുന്നതും രാജ്യദ്രോഹം തന്നെയാകുന്നു, ഒരു പൊതുവിവരാവകാശ അധികാരി യഥാര്‍ത്തത്തില്‍ നിര്‍വഹിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മൂല്യമുള്ള മഹത്തായ ധര്‍മമാകുന്നു അത് പോലെ തന്നെ അക്രമസമര മാര്‍ഗങ്ങള്‍ വെടിഞ്ഞ് വിവരാവകാശ പ്രവര്‍ത്തകനും നിര്‍വഹിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മൂല്യമുള്ള മഹത്തായ ധര്‍മമാകുന്നു, സത്യത്തിനും, നീതിക്കും, ധര്‍മ്മത്തിനും, മഹത്തായ നമ്മുടെ ഭാരതത്തിന്‍റെ പുരോഗതിക്കും വേണ്ടി നമുക്ക് ഒന്നായി പ്രവര്‍ത്തിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ