"മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ്
എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്,
പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍
രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005 വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍
പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ
ചെയ്തിട്ടിലാത്തതാണ്, എന്ന പുതിയ വാദമുയര്‍ത്തി വിവരാവകാശ നിയമം ദുര്‍വ്യാക്യാനം ചെയ്ത് വിവരങ്ങള്‍ നിഷേധിക്കുന്നത് സംബന്ധിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SGMr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet SecretariatNew Delhi)ല്‍ ഈ വിഷയം പരിഗണിക്കുകയും ഈ വാദങ്ങളെയെല്ലാം ബഹുമാനപെട്ട സുപ്രീംകോടതിയുടെ ഉത്തരവ് പരാമര്‍ശിച്ചുകൊണ്ട് നിരാകരിക്കുകയും "singular includes plural and that therefore the same duty" നിയമത്തിലെ 6(3)
പ്രകാരം എല്ലാ പൊതുവിവരാവകാശ അധികാരികള്‍ക്കും അപേക്ഷ കൈമാറാന്‍
ഉത്തരവിടുകയുമുണ്ടായി
"മറ്റെരു പബ്ലിക്
അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല
എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍
രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005 വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍
പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ
ചെയ്തിട്ടിലാത്തതാണ്, എന്ന എതിര്‍കക്ഷികളുടെ വാദത്തെ കുറിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ
കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal
No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under
Secretary & CPIO, Cabinet Secretariat New Delhi)ല്‍ വന്ന ഭാഗം
"The point to be determined is whether Section 6(3)
means that the transfer should only be made to one public authority or to multiple
public authorities, if required. Section 13 of the General Clauses Act, 1897 stipulates inter
alia that in all central legislations and regulations, unless there is anything
repugnant in the subject or context, words in the singular shall include the plural, and
vice versa. Section 13 of the General Clauses Act, 1897 enacts a general rule of
construction that words in the singular shall include the plural and vice versa
but the rule is subject to the proviso that there shall be nothing repugnant to
such a construction in the subject or context of the legislation which is to be
construed. This principle of law has been well- established and applied by the Supreme
Court of India from time to time viz. in K. Satwant Singh v. State of Punjab 1960 SCR (2) 89, Narashimaha Murthy v.
Susheelabai & Ors. AIR 1996 SC 1826 and J. Jayalalitha v. UOI & Anr.
AIR 1999 SC 1912, as well as by several High Courts while interpreting various statutory
provisions.
There is nothing in the Act which would show that
Parliament intended that the transfer should only be to one public authority. It also
appears that DOPT’s office memorandum is in contravention of the General Clauses
Act 1987 and interpreted Section 6(3) of the RTI Act wrongly. The whole purpose of the RTI Act has been to
facilitate flow of information to the Citizens
അത് കൊണ്ട് തന്നെ വിവരാവകാശ നിയമത്തില്‍ പറയുന്ന പൊതുഅധികാരിയുടെ
ഏകവചനരൂപം ബഹുവചനം കൂടി ഉള്‍പെടുന്നതാകുന്നു,
മാത്രമല്ല പ്രസ്തുത അപ്പീല്‍ തീര്‍പ്പില്‍
(കേന്ദ്രവിവരാവകാശ
കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal
No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under
Secretary & CPIO, Cabinet Secretariat New Delhi) മേമ്മോറാണ്ടം അസ്ഥിരപെടുത്തുകയും ചെയ്തിരിക്കുന്നു
" The Commission rules that DOPT’s office memorandum
no. 10/02/2008-IR dated 12/06/2008 is not consistent with the law".
Central Government Act, The General Clauses Act, 1897 (https://indiankanoon.org/doc/905940/) 13(2) കാണുക
13 Gender and number. In all 22 [Central Acts] and Regulations, unless there is anything repugnant in the subject or context,
(1) words importing the masculine gender shall be taken to include females; and
(2) words in the singular shall include the plural, and vice versa.
ഇക്കാരണങ്ങള്‍കൊണ്ട് തന്നെ ഇത് ഇന്ത്യന്‍ ശിക്ഷാ നിയമം
(2) words in the singular shall include the plural, and vice versa.
ഇക്കാരണങ്ങള്‍കൊണ്ട് തന്നെ ഇത് ഇന്ത്യന്‍ ശിക്ഷാ നിയമം
Section 219 in The Indian Penal Code ന്‍റെ വ്യക്തമായ ലംഘനമാണ്
219. Public servant in judicial proceeding corruptly making report,
etc., contrary to law.—Whoever, being a public servant, corruptly or
maliciously makes or pronounces in any stage of a judicial proceeding,
any report, order, verdict, or decision which he knows to be contrary to
law, shall be punished with imprisonment of either description for a
term which may extend to seven years, or with fine, or with both.
1 അഭിപ്രായം:
പരാതിയും മറ്റും നൽകുമ്പോൾ ഇതിലെ ഉത്തരവുകളും, വാചകങ്ങളും കടമെടുക്കുന്നതിൽ വിരോധം ഇല്ലല്ലോ അല്ലെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ