വിവരാവകാശ നിയമത്തിൻറെ ആത്മാവായ നാലാമത്തെ വകുപ്പ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ പാലക്കാട് ഡപ്യൂട്ടി ഡയറക്റ്ററുടെ ഓഫീസിനെതിരെയുള്ള
( ഉത്തരവിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് എന്ന് പറയാതെ പറഞ്ഞു )
അപേക്ഷകന്‍ ആവിശ്യപെട്ടാല്‍ വിവരങ്ങളും രേഖകളും
നല്‍കാന്‍ പാകത്തിന് കാലാനുകതമായ സൂചിക തയ്യാറാക്കി സൂക്ഷിക്കുക എന്നത് എല്ലാ
പൊതുഅധികാരികളുടെയും നിയമപരമായ ബാധ്യതയാകുന്നു, വിവരാവകാശ നിയമ പ്രകാരം ഒരു
വിഷയത്തെ കുറിച്ച് വിവരങ്ങള്‍ ആവിശ്യപെടുമ്പോള്‍ ക്രോഡീകരിച് സൂക്ഷിക്കുന്നില്ല
ക്രോഡീകരിച്ച്/തയ്യാറാകി നല്‍കുന്നത് ഓഫീസിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന
മറുപടി നല്‍കി വിവരങ്ങള്‍ നിഷേധിക്കുന്നത് അസാധാരണമായ നടപടിയല്ലാതായിരിക്കുന്നു, വിവരാവകാശ നിയമത്തില്‍ തന്നെ വ്യവസ്ഥയുള്ള വിവരങ്ങള്‍ പോലും നിഷേധിക്കപെട്ട
അസാധാരണ നടപടിയാണ് ഈ വിഷയത്തിൽ എതിര്‍കക്ഷികള്‍ നടത്തിയിരിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ